എന്നെ കുറിച്ച്

ഞാന്‍ സിറാജ് , വടകര സ്വദേശി, ഒരു പ്രൈവറ്റ് കമ്പനിയില്‍ നെറ്റ്‌വര്‍ക്ക് അട്മിനിസ്ട്രറെര്‍ ആയി ജോലി ചെയ്യുന്നു. ഒരു മലയാളം ബ്ലോഗ്‌ തുടങ്ങുക എന്നേ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ, എന്റെ ശ്രദ്ദയില്‍ വന്നുപെട്ടിടുള്ള കാര്യങ്ങള്‍ ഷെയര്‍ ചെയ്യുന്നു എന്ന് മാത്രം. എന്നെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഒന്നും പറയുന്നില്ല, അതിന്‍റെ ആവിശ്യം ഉണ്ടെന്നും തോന്നുന്നില്ല തല്‍കാലം ഇപ്പോള്‍ എന്തെങ്കിലും എഴുതി സമയം കളയാനും ആഗ്രഹിക്കുന്നില്ല.... പിന്നീട് എപ്പോഴെങ്ങിലും ആവാം..