Malayaalam Typing







മലയാളം ടൈപ്പിംഗ്‌ സെറ്റ്‌ ചെയ്യുന്ന വിധം.
മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നത് വളരെ എളുപ്പമുള്ള കാര്യമാണ് ഗൂഗിള്‍ ന്‍റെ Transliteration പ്രോഗ്രാം ഉപയോഗിച്ച് മലയാളം, ഹിന്ദി, തമിഴ്‌ എന്നുവേണ്ട എല്ലാ ഇന്ത്യന്‍ ഭാഷ കളും കൈകാര്യം ചെയ്യാന്‍ സാധിക്കും. മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനു ആദ്യമായി നിങ്ങള്‍ ഗൂഗിള്‍ ന്‍റെ Transliteration program ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതുണ്ട്. അതിലേക്കുള്ള ലിങ്ക് താഴെ കൊടുത്തിരിക്കുന്നു. http://www.google.com/ime/transliteration
അതിന്നു മോന്നോടിയായി നിങ്ങളുടെ കമ്പ്യൂട്ടറില്‍ English കൂടാതെ മലയാളവും ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തുക, ഇനി മലയാളം കി ഇല്ലങ്കില്‍ താഴെ കാണുന്ന രീതിയില്‍ മലയാളം ഇനേബിള്‍ ചെയ്യാം, ഗൂഗിള്‍ IME ഇന്‍സ്റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ Alt+Shift കീ പ്രസ്‌ ചെയ്താല്‍ നിങ്ങളുടെ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ ടാസ്ക്‌ ബാറിന്റെ വലതു മൂലയില്‍ ഒരു പുതിയ ടൂള്‍ ബാര്‍ പ്രത്യക്ഷപ്പെട്ടിരിക്കും താഴെ കാണുന്ന ചിത്രം ശ്രദ്ധിക്കുക.
(മലയാളം ഇനേബിള്‍ ചെയ്തിരിക്കുന്നു.)
ഇപ്പോള്‍ നിങ്ങള്‍ മംഗ്ലീഷ് ഭാഷയില്‍ എന്തെങ്കിലും ടൈപ്പ് ചെയ്താല്‍ ഗൂഗിള്‍ IME അതിനെ മലയാളമാകി മാറ്റും.


(English ഇനേബിള്‍ ചെയ്തിരിക്കുന്നു.)
മലയാളം ടൈപ്പ് ചെയ്യുന്നതിന്റെ മദ്ധ്യേ English എഴുതണമെങ്കില്‍ കീ ബോര്‍ഡില്‍ Ctrl+G എന്ന ഷോര്‍ട്ട് കട്ട്‌ കീ ഉപയോഗിച്ചാല്‍ മതി. താഴെ കാണുന്ന ചിത്രം കാണുക.





Windows 7  നില്‍ മലയാളം അല്ലങ്കില്‍ തമിഴ് കീ ബോര്‍ഡ്‌ ചെര്കുന്ന വിധം.




സ്റ്റാര്‍ട്ട്‌ മെനുവില്‍ കണ്ട്രോള്‍ പാനല്‍ ക്ലിക്ക്‌ ച്യ്ത് ഓപ്പണ്‍ ചെയ്യുക.  കാണുന്ന വിന്‍ഡോ ഓപ്പണ്‍ ആയാല്‍ Region and Language ഓപ്പണ്‍ ചെയ്യുക 





ശേഷം Keyboard and Language Tab ക്ലിക്ക് ചെയുക അതില്‍ ചേഞ്ച്‌ കിബോര്ദ്‌ ബട്ടണ്‍ ക്ലിക്ക്‌ ചെയ്‌താല്‍ താഴെ കാണുന്ന വിന്‍ഡോ ദ്ര്ശ്യമാവും.

















(മലയാളം കീ ആദ്യമേ ചേര്‍ത്തിരിക്കുന്നു.)
English കൂടാതെ മലയാളവും ആദ്യമേ ചേര്‍ത്തതിനാല്‍ തമിഴ് ചെര്കുന്നത് താഴെ കാണിച്ചിട്ടുള്ള വിന്‍ഡോ വില്‍ നിന്നും മനസ്സിലാകം.
തമിഴ് ഇനേബിള്‍ ചെയ്തതിനു ശേഷമുള്ള വിന്‍ഡോ മുകളില്‍ കാണുന്നത് പോലെയായിരിക്കും... തമിഴ് ടൈപ്പിംഗ്‌ ചെയ്യാന്‍ Google ന്‍റെ Tamil version ഇന്‍സ്റ്റോള്‍ ചെയ്യേണ്ടാതായിവരും.

ഈ ബ്ലോഗ്‌ സഹായകരമാനന്കില്‍ അഭിപ്രായം രേകപ്പെടുത്തുക.
സിറാജുദ്ദീന്‍ .കെ.വി



















0 comments:

Post a Comment

Post your comments here......